ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു . പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതടക്കമുളള കാര്യങ്ങളില്‍ സംശയങ്ങളും ആശങ്കകളും നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ നേരില്‍ കണ്ട് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിപക്ഷ നേതാക്കള്‍ കമ്മീഷനുമായി ചര്‍ച്ച ചെയ്തു.
![]()
