റിയാദ് :ശിഫ വെൽഫെയർ അസോസിയേഷൻ അൽ അവാഫി മെഡിക്കൽ സെന്ററുമായി ചേർന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 31 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ 11 വരെ അൽ അവാഫി മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.ക്യാമ്പിൽ ബ്ലഡ് ഷുഗർ,കൊളസ്ട്രോൾ,ട്രൈഗ്ലിസറിൻ അടക്കമുള്ള പരിശോധനകൾ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ഇബ്രാഹിം പട്ടാമ്പി(0547874610 ),സജീഷ് (0552998325 ),സാദിഖ്(0550641228 ) എന്നി നമ്പറുകളിൽ ബന്ധപ്പെടാം.
![]()
