മക്ക : റിയാദിൽ നിന്ന് മക്കയിലേക്ക് വന്ന സംഘത്തിൽ നിന്ന് കാണാതായ സ്ത്രീക്കായി വ്യാപക തെരച്ചിൽ.എറണാകുളം സ്വദേശിനിയായ മറിയം ബീവിയെ (63) ആണ് ഏപ്രിൽ 1 മുതൽ മസ്ജിദുൽ ഹറമിൽ നിന്നും കാണാതായത്.ഇവരെ കണ്ടെത്തുന്നവർ അബ്ദുൽ ഖയ്യൂം ബുസ്താനി (0507462528 ),നസീർ (0533804160 ),0553931023 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിക്കുന്നു.
![]()
