ദമ്മാം: രാജ്യം അപകടകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ദമ്മാം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഹമീദ് വടകര അഭിപ്രായപ്പെട്ടു.കെഎംസിസി ഖൊദരിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും കമ്മറ്റി പുനഃസംഘടനയും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അഫ്സല് വടക്കേകാട് അദ്ധ്യക്ഷനായിരുന്നു.റിട്ടേണിംഗ് ഓഫീസര്‍ ദമ്മാം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഖാദര്‍ അണങ്കൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സലാഹുദ്ധീന്‍ വേങ്ങര മുഖ്യഅതിഥിയായിരുന്നു.ഷൗക്കത്ത് ഒറ്റപ്പാലം, സഹീര്‍ മുസ്ല്യാരങ്ങാടി,ത്വാഹ പട്ടാമ്പി,സല്മാന് കണ്ണൂര്‍,നൗഫല്‍ മാറഞ്ചേരി,അലി വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.അബ്ദുല്‍ മജീദ് പി സി സ്വാഗതവും,ജംഷീദ് കൈപ്പുഴ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ചെയര്‍മാന്‍: അഫ്സല് വടക്കേകാട്വൈസ് ചെയര്മാന്: സഹീര്‍ മജ്ദാല്‍ പ്രസിഡന്റ്: ഷൗക്കത്ത് ഒറ്റപ്പാലം
സീനിയര്‍ വൈസ് പ്രസിഡന്റ് : അബ്ദുല്‍ വഹാബ് കൊല്ലം
വൈസ് പ്രസിഡന്റ്: അബ്ദുല്‍ മജീദ് പി സിജനറല്‍ സെക്രട്ടറി : സല്മാന് കണ്ണൂര്‍ഓര്‍ഗനൈസിംഗ് സെക്രട്ടറി: താഹ പട്ടാമ്പിജോ: സെക്രട്ടറിമാർ : അലി വളാഞ്ചേരി ,നൗഫല്‍ മാറഞ്ചേരിട്രഷറര്‍ : ജംഷീദ് കൈപ്പുഴ
![]()