ദുബൈ: ഖത്തര്‍ കെ എം സി സി വനിതാ വിംഗ് ട്രഷറര്‍ പി.കെ സമീറ അന്‍വറിന് ദുബൈ കെ എം സി സി ഓഫീസില്‍ സ്വീകരണം നല്കി. ദുബൈ കെ എം സി സി വനിതാ വിംഗ് പ്രസിഡന്റ് സഫിയ മൊയ്തീന്, ട്രഷറര്‍ നജ്മ സാജിദ്, സുബി മനാഫ്, ഖൈറുന്നിസ, മുംതാസ് യാഹുമോന്‍, റാബിയ സത്താര്‍, സക്കീന മൊയ്തീന്, റാബിയ ബഷീര്‍, സജിദ ഫൈസല്‍ സംബന്ധിച്ചു
![]()
