റിയാദ് : റിയാദ് കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.ശൗക്കത് കടമ്പോട്ട്(പ്രസിഡന്റ്), സഫീർ മുഹമ്മദ്(ജനറൽ സെക്രട്ടറി) , മുനീർ വാഴക്കാട്(ട്രഷറർ) , മുനീർ മക്കാനി (ഓർഗനൈസിംഗ് സെക്രട്ടറി), ഷാഫി ചിറ്റത്തുപാറ(ചെയർമാൻ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.സഹ ഭാരവാഹികളായി അലിക്കുട്ടി കൂട്ടായി,നൗഫൽ താനൂർ,റഫീഖ് ഹസ്സൻ,ശകീൽ തിരൂർക്കാട്,ശരീഫ് അരീക്കോട്,മജീദ് മണ്ണാർമല,മൊയ്ദീൻ കുട്ടി പൊന്മള എന്നിവരെ വൈസ് പ്രസിഡന്റുമാരായും നാസർ മൂത്തേടം,യൂനുസ് നാണത്ത്,സഫീർ ഖാൻ,റഫീഖ് ചെറുമുക്ക്,ഷബീറലി പുളിക്കൽ,ഫസലു പൊന്നാനി,ഇസ്മായിൽ ഓവുങ്ങൽ,അർഷാദ് തങ്ങൾ എന്നിവരെ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.
![]()
