ആലപ്പുഴ :പ്രമുഖ മത പണ്ഡിതൻ വൈലിത്തറ മൗലവിയുടെ മകനും സിജിയുടെ സ്റ്റേറ്റ് കോഡിനേറ്ററും മോട്ടിവേഷൻ സ്പീക്കറുമായ സുഹൈൽ വയലിത്തറ നിര്യാതനായി.ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്നു വർഷം മുൻപ് വിരമിച്ചതിനു ശേഷം മുഴവൻ സമയവും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു.
![]()
