Breaking Kerala വയനാട് കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ് 9 മരണം സുരേഷ് ശങ്കർ റിയാദ് August 25, 2023 0 സുരേഷ് ശങ്കർ റിയാദ് വയനാട് :വയനാട് കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ് 9 മരണം.3 പേരുടെ നില ഗുരുതരം. ജീപ്പിൽ ആകെ 12 പേരാണ് ഉണ്ടായിരുന്നത്.തേയില തോട്ടത്തിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്. വനം വകുപ്പ് മന്ത്രി സംഭവ സ്ഥലത്തേക്ക് തിരിച്ചു. About the Author സുരേഷ് ശങ്കർ റിയാദ് Editor Visit Website View All Posts Post navigation Previous: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഫൈനലിൽNext: ആഢംബര കാറിൽ നിന്നും പിടികൂടിയത് 375 കുപ്പി വിദേശ മദ്യം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Kerala എഴുത്തുകാരി പി. വി. സുബൈദയെ ആദരിച്ച് സാഹിത്യസംഗമം വെബ്ഡെസ്ക് September 7, 2026 0 General Kerala നോർക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എൻറോൾമെന്റ് : അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു വെബ്ഡെസ്ക് September 7, 2026 0 General Kerala കാന്തപുരം എ പി അബൂബക്കർ മുസലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ല:ഫാത്തിമ തഹ്ലിയ എം എൽ എ വെബ്ഡെസ്ക് September 6, 2026 0