ന്യൂഡൽഹി : ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ചികിത്സക്കായി രണ്ടു മാസത്തെ ജാമ്യം ആണ് അനുവദിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായി എതിർത്തെങ്കിലും നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ ജാമ്യം അനുവദിക്കുകയായിരുന്നു
![]()
