ഖത്തീഫ് :പൊന്നാനി മരക്കടവ് സ്വദേശി പയ്യോളി വീട്ടിൽ മുഹമ്മദ് (60) ഖത്തീഫിൽ ഹൃദയഘാതം മൂലം താമസ സ്ഥലത്ത് മരണപെട്ടു.
ഫിഷ് മാർക്കറ്റ് ജീവനക്കാരനായിരുന്നു.
ഭാര്യ : ജമീല. മക്കൾ :മുഹമ്മദ് ഷാഫി, ഷാജഹാൻ, ഹസീന.ഖത്തീഫ് സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകാൻ ഖത്തീഫ് കെ എം സി സി സെക്രട്ടറി മുഷ്ത്തക് പെങ്ങാട്, വെൽഫെയർ വിംഗ് ഭാരവാഹികളായ അസിസ് കാരാട്, അമീൻ കളിയിക്കാവിള, സലാമി താനൂർ എന്നിവർ രംഗത്തുണ്ട്
![]()
