റിയാദ്:റിയാദ് ഒലയ്യ ഡിസ്ട്രിക്ടിൽ കെട്ടിടത്തിന് മുന്നിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് വാഹനങ്ങൾ കത്തി നശിച്ചു.ആളപായമോ പരിക്കോ ഇല്ല.സിവിൽ ഡിഫൻസ് എത്തി തീ അണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Total Views:
2,915