റിയാദ് : റിയാദിൽ മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അങ്ങാടിപ്പുറം ഉമ്മർ ( 43 ) ബഹ്റൈനിൽ നിര്യാതനായി .അങ്ങാടിപ്പുറം സഹരണ വകുപ്പ് മുൻ ഡയറക്ടറും പുഴക്കാട്ടിരി പൈൻ പാലിയേറ്റിവ് സെന്റർ ട്രഷററുമായ കടുങ്ങപുരം വില്ലേജ് പടി കറുവാടി ഹസ്സന്റെ മകനാണ്.മൃതദേഹം സൽമാനിയ ആശുപത്രിയിൽ.
![]()
