ദോഹ : ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ 2023 -25 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ബി.എം സിദ്ദീഖ് (പ്രസിഡന്റ് ) ,ഹസ്മൽ ഇസ്മായിൽ (ജനറൽ സെക്രട്ടറി),എ.ടി ഉസ്മാൻ (ട്രഷറർ),
ഡോ. കെ.പി നജീബ് (സീനിയർ വൈസ് പ്രസിഡന്റ്),കാശിഫ് ജലീൽ (വൈസ് പ്രസിഡന്റ്),
അഹമ്മദ് ഇഷാം (ഡെ. ജനറൽ സെക്രട്ടറി),ഫിറോസ് കൊളതയിൽ (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.10 പുതിയ ഡയറക്ടറന്മാരെയും തിരഞ്ഞെടുത്തു.
![]()
