റിയാദ് : സൗദിയിലെ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ “മരുഭൂമിയിലെ നേർക്കാഴ്ചകൾ” എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം ഇന്ന് (5/9/2026) റിയാദിൽ നടക്കുമെന്ന് സംഘടക സമിതി ഭാരവാഹികൾ അറിയിച്ചു.
മദീന ഹൈപ്പർ മാർക്കറ്റിലെ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് 7.30 ന് റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ പ്രകാശന ചടങ്ങ് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
![]()
