റിയാദ് : റിയാദിലെ ലാസുർദി ഗോൾഡ് കമ്പനിയിലെ ജീവനക്കാരൻ രവീന്ദ്ര രാമ ഷിരിയ(64) നിര്യാതനായി.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാമച്ചനിയ പൂജാരി-പരമേശ്വരി ദമ്പതികളുടെ മകനാണ്.നടപടി ക്രമണങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനി അധികൃതർ രംഗത്തുണ്ട്
![]()
