Screenshot
Screenshot
ദമാം :ദമാമിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കെഎംസിസി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡണ്ടും,ഈസ്റ്റേൺ പ്രോവിൻസ് കെഎംസിസി ഉപാധ്യക്ഷനുമായ കബീർ കൊണ്ടോട്ടി നാട്ടിൽ ഹൃദയാഘാതം മരണപ്പെട്ടു.
ജനാസ നമസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുണ്ടോട്ടി കോടങ്ങാട് ജുമാ മസ്ജിദിൽ
![]()
