മസ്കത്ത്:തിരുവനന്തപ്പുരം സ്വദേശി മസ്കത്തിൽ നിര്യാതനായി .
പള്ളിനട പോത്തൻകോട് സ്വദേശി വഹാബുദ്ധീൻ അബ്ദുൽ അസീസ് (64) ഹൃദയാഘാതം മൂലം മരിച്ചത്. മൃതദേഹം ആമിറാത്ത് ഖബർസ്ഥാനിൽ ഖബറക്കാൻ ഐസിഎഫ് വെൽഫെയർ & സോഷ്യൽ സർവീസ് പ്രവർത്തകർ രംഗത്തുണ്ട്.
ഭാര്യ: രഹ്ന. മക്കൾ: റാബിയ ,റാജിയ, അബ്ദുൽ റസാഖ്.
![]()
