ജിദ്ദ: രക്തദാന മേഖലയിൽ സൗദി അറേബ്യയിൽ സജീവമായി പ്രവർത്തിക്കുന്ന പീപ്പിൾ ബ്ലഡ് ഡൊണേഷൻ ആർമി (PBDA) ജിദ്ദയിൽ പുതിയ കോ ഓർഡിനേറ്റർമാരെ തിരഞ്ഞെടുത്തു.
ഷബാന അൻസാർ (0552907750),ഷഫീഖ് അബ്ദുൽ സലാം (0540645395),അൻവർ അബ്ദുള്ള (0507083070),നിധാൽ നാസർ (0594382212)എന്നിവരെ ആണ് പുതിയ കോ കോർഡിനേറ്റർമ്മാരായി നിയമിച്ചത്. ജിദ്ദയിലുള്ള രോഗികൾക്ക് ഏറ്റവും എളുപ്പത്തിൽ രക്തദാദവിനെ കണ്ടെത്തുന്നതിനു വേണ്ടിയും സൗദിയിലെ എല്ലാഭാഗത്തും PBDA യുടെ പ്രവർത്തനം എത്തിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ കോർഡിനേറ്റെർമാരെ തിരഞ്ഞെടുത്തത് എന്ന് സൗദി ചീഫ് കോഡിനേറ്റർ ഷിനാജ് കരുനാഗപ്പള്ളി അറിയിച്ചു
![]()
