റിയാദ്:പാലക്കാട് ചെർപ്പളശേരി മലമേൽ തൊടി വീട്ടിൽ കുന്നത്ത് പറമ്പിൽ യൂസഫ് (56) റിയാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.റിയാദിലെ ഒലയ്യയിൽ ജോലി ചെയ്തു വരുകയായിരുന്നു ഇദ്ദേഹം.
പിതാവ്: മുഹമ്മദ്.മാതാവ്: ഖദീജ. ഭാര്യ മൈമൂന
മക്കൾ ജാഫർ, ജെംഷീറ, ജെസീ എന്നിവർ മക്കളാണ് .
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർ ക്കാട് ഷെബീർ കളത്തിൽ ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
