ജിദ്ദ :ഓൺലൈൻ ഉംറ വിസ ജൂലൈ 19( മുഹറം 1) മുതൽ കിട്ടി തുടങ്ങും.വിദേശ രാജ്യങ്ങളിൽ നിന്ന് നുസുക് പ്ലാറ്റ് ഫോം വഴി https://www.nusk.sa/ar/about വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾക്ക് ഉംറക്ക് വരുവാനും അവരുടെ താമസം, ഗതാഗത സൗകര്യങ്ങൾ തുടങ്ങി എല്ലാ ആവശ്യങ്ങളും നുസ്ക് പ്ലാറ്റ് ഫോം വഴി നിർവ്വഹിക്കാം
![]()
