മക്ക : ഇന്ന് പുലർച്ചെ മക്കയിലുണ്ടായ റോഡപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മേലാറ്റൂർ-എടപ്പറ്റ പൊറ്റയിൽ അബ്ദുൽ ജബ്ബാർ (42) ആണ്ന് മരിച്ചത്.മക്ക-ശുമൈസിക്ക് സമീപത്താണ് അപകടമുണ്ടായത്.മൃതദേഹം മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ
നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.
![]()
