റിയാദ് : കൊയിലാണ്ടി സ്വദേശികളുടെ ആഗോള കൂട്ടായ്മ 2024-2025 വർഷത്തേക്കുള്ള ഗ്ലോബൽ കമ്മ്യൂണിറ്റി വനിതാ വിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. ആയിഷ ജാസ്മിൻ ( പ്രസിഡന്റ് ), ജസീറ മുത്തലിബ് (ജനറൽ സെക്രട്ടറി), അയിശു മുഹമ്മദലി ( ട്രഷറർ), റംല സമദ് (ചാരിറ്റി കൺവീനവർ), ജസീല സൈൻ, ജഗദ ദാസ് (വൈ: പ്രസിഡന്റ് ), റൂംഷാന ഫാറൂഖ്, നിശോറ മോഹൻ ( ജോ.സെക്രട്ടറി ),
ബുഷ്റ ജസീർ, വിബിത സന്തോഷ് (ജോ: ട്രഷറർ ), ഫർസാന റിസ്വാൻ (ജോ: കൺവീനർ-ചാരിറ്റി) എന്നിവരാണ് ഭാരവാഹികൾ.
ആബിദ ഹനീഫ്,രജനി പപ്പൻ,ജലീസ സുനൂഫ്, ഉമ്മു അമ്മാർ, നസീഹ മജീദ്,അനശ്വര നായർ, നജീറ സജീർ, സുബൈദ സലിം, ബുഷ്റ റഹ്മാൻ, റസിയ റഫീഖ് , ഫാത്തിമ മനാൽ, സന്ധ്യ ഇടവന, നിത, അരുണിമ രാകേഷ്, ജസീ ജലീൽ, സാജിത കേളോത്ത് എന്നിവരെ നിർവ്വാഹക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു.

![]()
