മനാമ : ബഹ്റൈൻ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മന്ത്രാലയങ്ങളിലും വിവിധ വകുപ്പുകളിലും ഫെബ്രുവരി 22ന് പകുതിദിവസം മാത്രം പ്രവൃത്തിദിനമാക്കാൻ മന്ത്രി സഭ തീരുമാനം. സ്പോർട്സിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുന്നതിന് പുറമെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ ജീവനക്കാരെ അനുവദിക്കുകയും ചെയ്യുന്നതിനാണ് പ്രവർത്തി ദിനം പകുതി ദിവസമായി ചുരുക്കുന്നതിന്റെ ലക്ഷ്യം.

![]()
