ജിദ്ദ: മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിദ്ദ കെ എം സി സി ഏറനാട് മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. സുല്‍ഫീക്കര്‍ ഒതായി (പ്രസിഡന്റ്), മൊയ്തീന് കുട്ടി കാവനൂര്‍ (ജനറല്‍ സെക്രട്ടറി, കെ സി മന്‍സൂര്‍ അരീക്കോട് (ട്രഷറര്‍), അഷ്റഫ് കിഴുപറമ്പ് (ഉപദേശക സമിതി ചെയര്മാന്), സുനീര്‍ എക്കാപറമ്പ് (ഓര്‍ഗനൈസിങ് സെക്രട്ടറി) എ.അബ്ദുറഹ്മാന് തങ്ങള്‍, ഫിറോസ് ആര്യന്തൊടിക (വൈസ് ചെയര്മാന്മാർ),സലീം കിഴുപറമ്പ്, ബക്കര്‍ കുഴിമണ്ണ, റഷീദ് എക്കാപറമ്പ്, സലാം കെ വി കാവനൂര്‍, മുഹമ്മദ് അലി അരീക്കോട്, ഫറൂഖ് ഉറങ്ങാട്ടരി, അനസ് ചാലിയാര്‍ (വൈസ് പ്രസിഡന്റുമാർ), അബ്ദുസമദ് തച്ചണ്ണ, മുഹമ്മദ് കെ സി കാവനൂര്‍, അബൂബക്കര്‍ കടുങ്ങല്ലൂര്‍, അലി (സെക്രട്ടറിമാര്‍) ,മുഹമ്മദ് സൈതലവി കപ്പൂര്‍ (വെല്‍ഫയര്‍), അബൂബക്കര്‍ എടവണ്ണ (പബ്ലിക് റിലേഷന്‍) എന്നിവരാണ് ഭാരവാഹികൾ .
![]()
