റിയാദ് : മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി.എക്സിറ്റ് എട്ടിനടുത്ത് വാഹനങ്ങളുടെ എൻജിൻ ഓയിൽ മാറുന്ന ഷോപ്പ് നടത്തുകയായിരുന്ന സുദീപൻ(53 ) ആണ് മരിച്ചത്.ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സഹോദരൻ റിയാദിൽ ഉണ്ട് .
ഭാര്യ :ബിജി .മകൾ : ശ്രുതി (ഓസ്ട്രേലിയ),സോനു.
![]()
