റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വരെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.റിയാദ്,തഖ്ബൂക്,അൽ ജൗഫ്,വടക്കൻ അതിർത്തികൾ,മദീന,ഹായിൽ,അൽ ഖസീം,അൽ ശർകീയ,മക്ക,ഹാഫർ ബതീൻ,ഉലയ്യ,അൽ ഖഫ്ജി,ജിദ്ദ,റാബിഗ്,അൽകമിൽ,ബെഹ്റ,ഖുലൈസ്,അൽ ജുമൂം എന്നിവടങ്ങളിൽ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
![]()
