ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ ഇന്ത്യ, സിംഗപ്പൂർ സന്ദർശനം ഡിസംബർ 13 മുതൽ ആരംഭിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തുന്നത്. ഇരുരാജ്യങ്ങളുടെയും നേതാക്കളുമായി അദ്ദേഹം ചർച്ചകൾ നടത്തും.

![]()