റിയാദ്:ഹൃസ്വ സന്ദർശനത്തിന് റിയാദിൽ എത്തിയ ആലപ്പുഴ പാർലമെന്റ് അംഗം എ എം ആരിഫിന് റിയാദ് ഇന്ത്യൻ മീഡിയഫോറം (റിംഫ്) സ്വീകരണം നൽകി.
ബത്ഹയിലെ മീഡിയ ഫോറം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ റിംഫ് രക്ഷാധികാരി നജിം കൊച്ചുകലുങ്ക് എം പിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.റിംഫ് മുഖ്യ രക്ഷാധികാരി വി ജെ നസറുദ്ധീൻ, ജയൻ കൊടുങ്ങല്ലൂർ,ജലീൽ ആലപ്പുഴ,ഷംനാദ് കരുനാഗപ്പള്ളി,ഷിബു ഉസ്മാൻ, ഷബീർ ബാബു, കബീർ, നൗഫൽ പാലക്കാടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
![]()
