മനാമ:ബഹ്റൈനിലെ ദേവ്ജി ഗോൾഡ് ഗ്രൂപ്പിലെ ജീവനക്കാരനായ തൃശൂർ ഗുരുവായൂർ കലൂർ ഷാജി (49 ) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീം നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതായി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി അറിയിച്ചു
![]()
