റിയാദ്: കാസർകോട് സ്വദേശിയായ ഹൌസ് ഡ്രൈവർ റിയാദിൽ നിര്യാതനായി.കാസർകോഡ് ബദുർ ഏർഡാം സ്വദേശി മുഹമ്മദ് അബ്ദുൽഖാദർ(58 )ആണ് മരിച്ചത്.
ഭാര്യ:നഫീസ.മക്കൾ :ഹസൈനാർ,ആയിഷത്ത് ഷെരീഫ്,ആയിഷത്ത് ഷഹര്ബാൻ,റൈഹാന,ഇബ്രാഹിം ബദുഷാ.
നടപടി ക്രമണങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ളുഹർ നമസ്കാരാനന്തരം ഖബറടക്കാൻ കെ എം സി സി ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിക്ക് തൂവൂർ ,കാസർകോഡ് ജില്ലാ സെക്രട്ടറി അഷ്റഫ്,ഉമ്മർ അമാനത്ത് ,അബു അനസ് എന്നിവർ രംഗത്തുണ്ട്.
![]()
