റിയാദ് :സന്ദർശക വിസയിൽ റിയാദിൽ എത്തിയ മലപ്പുറം മമ്പാട് സ്വദേശി റഫീഖിന്റെ കുടുംബത്തിന്റെ 5 പാസ്പോർട്ട് അടങ്ങിയ ബാഗ് എക്സിറ്റ് 2 ലെ റിയാദ് പാർക്ക് മാളിൽ വെച്ച് ജൂൺ ഒന്ന് രാത്രി നഷ്ടപ്പെട്ടു.
ആർക്കെങ്കിലും വഴിയിൽ വെച്ചോ മറ്റോ കണ്ടു കിട്ടുകയാണെങ്കിൽ താഴെ നമ്പറിൽ ഉടനെ വിവരം അറിയിക്കണമെന്ന് റഫീഖ് അഭ്യർത്ഥിച്ചു.
053 354 4098
050 2177688
നഷ്ടപ്പെട്ട പാസ്പോർട്ട് പേരുകൾ ചുവടെ ചേർക്കുന്നു
1) Ruzzana Beppukkaran
2) Riyana Beppukkaran
3) Rufna Beppukkaran
4) Naseema
5) Haadi Amaan
![]()
