റിയാദ് :തമിഴ്നാട് നീലഗിരിജില്ലയിലെ ഗൂഡല്ലൂർ നെല്ലകോട്ട സ്വദേശി സുലൈമാൻ മുഹമ്മദ് (47)ഹൃദയഘാതം മൂലം നിര്യാതനായി. ഹൌസ് ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു.
ഭാര്യ :ഹസീന
മക്കൾ :ഷഫ്ന ഷെറിൻ, മുഹമ്മദ് ഷാനു, സന ഫാത്തിമ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കം ചെയ്യുമെന്ന് കെ എം സി സി വെൽഫെയർ വിംഗ് വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പിൽ അറിയിച്ചു.
![]()
