ഒഡിഷ : ഒഡിഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം കൊറമണ്ഡൽ എക്സ്പ്രസ് ട്രെയിനും ഗുഡ്സും തമ്മിൽ കൂട്ടിയടിച്ച് അമ്പതിൽ അധികം പേര് മരണപെട്ടു. നിരവധിപേർക്ക് ഗുരുതര പരിക്ക്.
അപകടത്തിൽ നാലു മലയാളികൾ ഉൾപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാർത്ത ഉണ്ട്. അഞ്ചിലധികം ബോഗികൾ പൂർണ്ണമായി പാളം തെറ്റി.
രക്ഷപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബാലസോർ ജില്ല കളക്ടർ ഉൾപ്പടെ വൻ സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നു.
![]()
