തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കി സർക്കാർ,കടബാധ്യത 5.07 ലക്ഷം കോടി രൂപ.
ട്രഷറി പ്രതിസന്ധി അതി രൂക്ഷമായി തുടരുകയാണെന്നും 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തതായും ധവളപത്രത്തിൽ ഉള്ളതായാണ് ആദ്യം പുറത്തു വരുന്ന വിവരങ്ങൾ.വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രം വ്യക്തമാക്കുന്നു. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രം വ്യക്തമാക്കി.
![]()
