ദുബായ് :യു എ ഇ യിൽ ജൂൺ 15 ന് പൊതു അവധി പ്രഖ്യാപിച്ചു
ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ചാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കും ജൂണ്‍ 15 തിങ്കളാഴ്ച അവധിയായിരിക്കും.
Total Views:
0
