എറണാകുളം : ചില സാങ്കേതിക കാരണങ്ങളാൽ 2026 മാർച്ച് 30,31 ഏപ്രിൽ 1 (തിങ്കൾ , ചൊവ്വ, ബുധൻ) തീയതികളിൽ നോർക്ക റൂട്ട്സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന് സേവനം ഉണ്ടായിരിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു.
![]()
Total Views:
0
