ഷാർജ : സഹപ്രവർത്തകന്റെ കുത്തേറ്റ് ഷാർജയിൽ മലയാളി മരിച്ചു.ജോലി സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകൻ കരുവൊമ്പയിൽ സ്വദേശി ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
![]()
