കോഴിക്കോട്: പൊന്നാനി, താനൂർ, കാപ്പാട് എന്നിവിടങ്ങളിൽ ശവ്വാൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ കേരളത്തിൽ ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
ഒമാനിലും നാളെയാണ് പെരുന്നാൾ. സൗദി അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലെല്ലാം ഇന്നായിരുന്നു ചെറിയ പെരുന്നാൾ ആഘോഷം.
![]()
