ഗുരുവായൂർ :മലയാള ചലചിത്രതാരം മീര നന്ദന് വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വരന് ശ്രീജു മീര നന്ദന് താലി ചാർത്തി. ലണ്ടനില്‍ അക്കൗണ്ടൻ്റാണ് ശ്രീജു.താലികെട്ടിന്റെയും സിന്ദൂരം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ മീര സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചു
![]()
