തൃശൂർ : കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവീസ് ചിറമ്മൽ കുഴഞ്ഞുവീണു.
ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.എടക്കരയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ തളർച്ച അനുഭവപെടുകയായിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന്ഹയാത്ത് ആശുപത്രി സൂപ്രണ്ട്ഡോക്ടർ ഷൗജാദ് മുഹമ്മദ് അറിയിച്ചു
![]()
