ബഹ്റൈൻ :കോട്ടയം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി.
പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി ടിന കെൽവിനാണ് (34)ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ നിര്യാതയായത് . ബഹ്റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽവിൻ ആണ് ഭർത്താവ്. രണ്ട് ആൺകുട്ടികൾ ബഹ്റൈനിൽ സ്കൂൾ വിദ്യാർഥികളാണ്.
![]()
