പട്ന: ബിഹാറിൽ ബി.ജെ.പി യിൽ നിന്ന് കൊണ്ഗ്രെസ്സ് അടക്കമുള്ള പാര്ടികളിലേക്ക് നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഒഴുക്ക് തുടരുന്നു.ബി ജെ പി യുടെ മുസാഫർപൂർ എം. പി അജയ് നിഷാദ് കോൺഗ്രസിൽ ചേർന്നു.ബി.ജെ.പിയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെച്ചതായി അദ്ദേഹം അറിയിച്ചു.ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ എക്സിൽ ടാഗ് ചെയ്തായിരുന്നു രാജി പ്രഖ്യാപനം എന്നത് ശ്രദ്ധേയമായി.
![]()
