തിരുവനന്തപുരം : തെരെഞ്ഞെടുപ്പ് ചുമതലകൾ നൽകാത്തതിൽ പ്രതിഷേധിച് കൊണ്ഗ്രെസ്സ് പ്രാഥമിക അംഗ്വത്വം രാജി വെച്ച് കെ പി സി സി നിർവ്വാഹക സമിതി അംഗം ശരത്ചന്ദ്ര പ്രസാദ്.രമേശ് ചെന്നിത്തലക്കാണ് രാജി കത്ത് കൈമാറിയത്.മുതിർന്ന നേതാവിന്റെ രാജി സ്വീകരിക്കില്ലന്ന് കെ പി സി സി വക്താവ് മാധ്യമ പ്രവർത്തരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.
![]()
