തൃശ്ശൂര്‍: ബിജെപിയുടെ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി. ഒന്നരകിലോമീറ്റർ റോഡ് ഷോയിൽ റോഡ്ഷോയിൽ മോദിക്കൊപ്പം സുരേഷ് ഗോപി, കെ സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. റോഡ് ഷോയ്ക്ക് ശേഷം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. സുരേഷ് ഗോപി തന്നെയായിരിക്കും തൃശൂർ മത്സരിക്കുന്നതിന് ഏറെ കുറെ ഉറപ്പായി.
Total Views:
5,738
