കൊല്‍ക്കത്ത: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി കല്‍ക്കട്ട രാജ്ഭവനില്‍ ‘സുഗത വനം’ പദ്ധതി ആരംഭിച്ചു. കൊല്‍ക്കത്ത ഗവര്‍ണര്‍ സി വി ആനന്ദ് ബോസും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും വൃഷ തൈ നട്ടു ഉത്ഘാടനം നിര്‍വഹിച്ചു. കൊല്‍ക്കട്ടയിലെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകർ, രാജ് ഭവന് ജീവനക്കാര്‍, കേരളത്തിലെ നേതാജി സ്കൂളില്‍ നിന്നും വന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും വൃഷ തൈകള്‍ നട്ടു പദ്ധതിയില്‍ പങ്കാളികളായി.
![]()
