ആലപ്പുഴ :ആലപ്പുഴ കായംകുളം പത്തിയൂർ എരുവ കൊളശേരിൽ വീട്ടിൽ സജികുമാർ (50) റാസൽ ഖൈമയിൽ നിര്യാതനായി. റാക് അൽ ഗൈൽ ഇൻവെഞ്ചർ മെറ്റൽ പ്രൊഡകട്സ് ഇൻഡസ്ട്രിസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.റാക് ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടി ക്രമങ്ങളുമായി റാക് കെ എം സി സി റെസ്ക്യൂ വിംഗ് പ്രതിനിധി ഹസ്സൈനാർ രംഗത്തുണ്ട്.സുകുമാരൻ-സരസമ്മ ദമ്പതികളുടെ മകനാണ്.
![]()
