വില്ലയുടെ മാനേജറുമായ ഗോവ സ്വദേശിയായ ജഗദ് ദേശായി ആണ് വരൻ. കൊച്ചിയില്‍ വച്ച് വിവാഹിതരായ ഇരുവരുടേയും ചിത്രങ്ങൾ ജഗദ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’ എന്ന് ജഗദ് പോസ്റ്റിനോപ്പം കുറിച്ചു
നേരത്തെ ജഗദ് അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു. ‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’ എന്നായിരുന്നു ജഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്ത് വന്നത്.
![]()
