ദുബായ് : പ്രവാസി കേരള കോൺഗ്രസ് (എം) യു എ ഇ യുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.
ഷാർജാ മുബാറക് സെൻ്ററിൽ നടന്ന ആഘോഷ പരിപാടി പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റിയംഗം സണ്ണി എബ്രഹാം ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ഷാജു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ആറ്റുമാലിൽ, ഡയസ് ഇടിക്കുള, ഷാജി പുതുശ്ശേരി, ബഷീർ വടകര, ബാബു കുരുവിള , ജന്റിൽ, ബിജു പാപ്പച്ചൻ എന്നിവർ ആശംസകൾ നേർന്നു.
![]()
