ദോഹ : ഇന്ത്യൻ മിഡിയ ഫോറം ഖത്തർ (ഐ എം എഫ് ) ന് നവ നേതൃത്വം.പ്രസിഡന്റായി പി കെ ഫൈസൽ (മിഡിയ വൺ ),ജനറൽ സെക്രട്ടറിയായി ശ്രീദേവി ജോയ് (മലയാള മനോരമ ) എന്നിവരെ തിരഞ്ഞെടുത്തു. സാദിഖ് ചെന്നാടൻ (വൈസ് പ്രസിഡന്റ്), ജി. രതീഷ് (സെക്രട്ടറി )കെ. ഹുബൈബ് (ട്രഷറർ ) എന്നിവരാണ് സഹ ഭാരവാഹികൾ.ഐ. എം എ റഫീഖ്,ഓമന കുട്ടൻ,ഷഫീഖ് അറക്കൽ,അഷറഫ് തൂണേരി എന്നിവരെ നിർവ്വാഹക സമിതിയിലേക്കും തിരഞ്ഞെടുത്തു.മുൻ ജനറൽ സെക്രട്ടറി ഐ എം എ റഫീഖ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
![]()
