മസ്ക്കറ്റ് : തൃശൂർ പൂങ്കുന്നം തെക്കൊത്ത് വീട്ടിൽ ഹരിദാസ് ( 56 ) സലാലയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ശാരീരിക അസ്വസ്ഥതയെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ആയിരുന്നു ജോലി .ഭാര്യ : ഉഷ മകൻ :അരവിന്ദ് നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
